Saturday, July 23, 2016

രാത്രിയുറക്കമൊക്കെക്കഴിഞ്ഞു
നേരമൊന്നിരുട്ടി വെളുത്തപ്പോള്‍
എന്‍റെയോര്‍മ്മകളില്‍ നിന്‍റെ നിറങ്ങള്‍ക്ക് മാറ്റം
നിനക്കായ്‌ ഞാന്‍ കരുതിയ വാടകമുറി പോലുമിന്നനാഥം...

Wednesday, April 10, 2013

uppu paarakal - salt stones...

കല്ലുരുക്കി കല്ലുരുക്കി ആറ്റി വച്ചപ്പോള്‍
കാറ്റും മഴയും ചാറി
കല്ലുരുക്കിയ തീ കെട്ടു
എന്നിട്ടും കല്ലോന്നാകെ ഉരുകി ഒലിച്ചു
പിന്നെ മഴ വെള്ളത്തിനും ഉപ്പു രസം...

_________________ ഉപ്പു പാറകള്‍

Wednesday, March 13, 2013

പ്രണയിക്കാനൊരു ടൈം ടേബിള്‍ വേണം... അഥവാ കിട്ടുമെങ്കില്‍...
need a time table for loving....does anyone have?
വിധിയും വിവേകവും കാത്തുനില്‍ക്കും
പ്രണയവും വിരഹവും ഒന്ന് ചേരും
നീളുമീ രാവില്‍ കൂട്ടിരിക്കാനായി
സന്ധ്യക്ക് വിരിഞ്ഞൊരു നിശാഗന്ധി
 നിറങ്ങളില്ലെങ്കിലും അകലെയൊരു
വെളിച്ചമായി നീ മനസ്സില്‍ വിടര്‍ന്നു

Sunday, August 14, 2011

har ek zindgi

aisa lagta hai ke zindgi phir se shuroo ho gayi
ek pal ke liye saans ruk gayi aur nayi janam hogayi..
raat ne roshni churaali, subhah ne vaapas dilaadi
phir bhi lagi ek kami zindgi mein
khamiyon se zindgi guzaarna seekh gaye hum...

a night owl,me and poetry...

like poetry arrived from a distance to Neruda
i am being soaked in the feel of poetry..
nights perpetuate the solitude and
a soliloquy-- gives words to thoughts..
night embrace light,life goes asleep
a night owl and me with our forced insomnia
wake all the night to see life never cease..